ഇ - ബാങ്കിംഗ് ഇന്ന് സര്‍വ സാധാരണമായോന്നാണ്. അല്പം പോലും സമയം
മിച്ചമില്ലാതെ പായുന്നവര്‍ ഏറ്റവും എളുപ്പത്തില്‍ ബാങ്കിംഗ് നടത്തുന്നതില്‍
തല്പരരുമാണ്. ഇതു മുതലെടുത്ത് കൊണ്ട് വന്‍ തോതില്‍ തട്ടിപ്പ് നടക്കുകയും
ചെയ്യുന്നുണ്ട് , പാസ്സ്‌വേര്‍ഡ് കളും യുസര്‍നെയിമും ,അക്കൗണ്ട്
വിവരങ്ങള്‍ ചോര്തിയാണ് തട്ടിപ്പ് നടത്തുന്നത് . ഇതു തടയുന്നതിന്
സോഫ്റ്നെറ്റ് പുറത്തിറക്കുന്ന ഒരുപകരണം ആണ് ഇ - ടോകെന്‍ 3500, ഓണ്‍ലൈന്‍
ബാങ്കിങ്ങുംമായി ബന്ധപെട്ട യുസര്‍ ഐഡന്റിറ്റി ,transaction detiles എന്നിവ
സുരക്ഷിതമാക്കുവാന്‍ ആണു സോഫ്റ്നെറ്റ് ലക്ഷ്യമിടുന്നത് .വെബ് ബ്രൌസര്‍
ഇല്‍ നിന്നു ഫിനന്ക്ഷ്യാല്‍ ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ റീഡ് ചെയ്യുന്നതിന്
ഒരു ഒപ്ടികല്‍ സെന്‍സര്‍ ആണ് ഉപയോഗിക്കുന്നത് . അതിനു ശേഷം ഇ - ടോകെന്‍
3500 ഒരു യുണിക് ഇലക്ട്രോണിക് സിക്നേചര്‍ ജെനെറേറ്റ് ചെയ്യും . ഇതാണ്
transaction നെ validate ചെയ്യുന്നത്. ഇലക്ട്രോണിക് സൈന്‍ പ്രോസ്സെസ്സിനെ
ഇത് തീര്‍ത്തും ലളിതമാക്കുന്നു .തെട്ടുണ്ടാകാന്‍ സാദ്യത യില്ലതതിനാല്‍ സുരക്ഷിതവുമാണ്







